0
Kerala Book Store
യമുന നീ എങ്ങോട്ടു പോകുന്നു

യമുന നീ എങ്ങോട്ടു പോകുന്നു

Rs.80.00
Non-returnable
Out of stock
Product Details
കഥ വഴിയും ജീവിതവുമായ മുണ്ടൂര്‍ക്കഥകള്‍ . കയ്യില്‍ പവിത്രമോതിരവുമണിഞ്ഞ് മനസ്സിന്റെ തിരുമുറ്റത്ത് ഹരിശ്രീ കുറിക്കുന്ന ഗുരുവിന്റെ ചൈതന്യം ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശിരോരേഖപോലെ കെട്ടുപിണഞ്ഞ ജീവിതത്തിന്റെ വഴിത്താരയില്‍ ഈ കഥകള്‍ പ്രകാശം പരത്തുന്നു . രചനയില്‍ മനുഷ്യഗന്ധമുയരുന്ന കഥാപാത്ര സൃഷ്ടികള്‍ക്ക് മാതൃകയാവുന്ന മുണ്ടൂര്‍ സേതുമാധവന്റെ പുതിയ സമാഹാരം .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.