
അമരന്
Rs.125.00
Non-returnable
Out of stock
Product Details
സണ്ണി അവിശ്വസനീയമായ കാഴ്‌ച കാണുന്നതുപോലെ ഡെയ്‌സിയെ നോക്കി. ഇനിയൊരിക്കലും കാണാന്‍ പറ്റില്ലെന്ന് കരുതിയ ഡെയ്‌സിചേച്ചി തൊട്ടുമുമ്പില്‍. ഗതകാല സ്‌മരണകള്‍ സണ്ണിയിലൂടെ കടന്നുപോയി. തന്റെയും ജാന്‍സിമോളുടെയും ഡെയ്‌സിച്ചേച്ചി തളളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സൂക്ഷിക്കുന്നതുപോലെയായിരുന്നു ചേച്ചി തങ്ങളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും.... ജിജി ചിലമ്പിലിന്റമനോഹരമായ ഒരു നോവല്‍.

