0
ഐ ടിക്കൊരു പഠിപ്പുര ടെക്ക് ലോകം അടുത്തറിയാം

ഐ ടിക്കൊരു പഠിപ്പുര ടെക്ക് ലോകം അടുത്തറിയാം

Rs.140.00
Non-returnable
View Details
Product Details
മലയാളമനോരമ പഠിപ്പുരയില്‍ ഐടി എക്സ്പെര്‍ട്ട് എന്നപേരില്‍ പ്രസദ്ധീകരിച്ച ലേഖനങ്ങള്‍ വിപുലീകരിച്ചു സമാഹരിച്ച പുസ്തകം .
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ . ഗ്രാഫിൿസ് . മലയാളം കമ്പ്യൂട്ടിങ് . പ്രോഗ്രാമിങ് . വെബ് . സോഷ്യല്‍നെറ്റ്വര്‍ൿ . വിക്കീപീഡിയ . തുടങ്ങി അനിമേഷ‌ന്‍ . ഓഡിയോ – വീഡി‌യോ എഡിറ്റിങ് . ഭൂവിവരവ്യവസ്ഥ എന്നിവ വരെയുള്ള വിവരങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു .

വിദ്യാഭ്യാസവകുപ്പിലെ ഐ ടി@സ്കൂള്‍ പ്രൊജക്റ്റ് . വിക്ടേഴ്സ് വിദ്യാഭ്യാസ ചാനല്‍ എന്നിവയുടെ മു‌ന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഈ – ഗവര്‍ണ്‍‌ന്‍സ് മാനേജറും ഇ‌ന്‍ഫര്‍മേഷ‌ന്‍ കേരളാ മിഷ‌ന്‍ ടെക്നിക്കല്‍ ഡയറക്ടറുമായിരുന്ന കെ അ‌ന്‍വര്‍ സാദത്താണ് തയ്യാറാക്കിയിരിക്കുന്നത് എന്നത് ഈ പുസ്തകത്തിന് അപൂര്‍വ്വതയും ആധികാരികതയും നല്‍കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.