പ്രപഞ്ച ബോധത്തിന്റെ കൂവൽ
Rs.190.00
Non-returnable
Product Details
ചേതനവും അചേതനവുമായവയുടെ പാരസ്പര്യവും അനുസ്യൂതമായ സംവാദവുമാണ് ഭൂമിയുടെ നിലനിൽപ്പിന്റെ മൂലാധാരം.
ഇതിന് ഭംഗം നേരിടുമ്പോൾ മനുഷ്യനടക്കമുള്ള ജീവന്റെ അതിജീവനം അപകടത്തിലാവുന്നു.
ഈ തിരിച്ചറിവിൽ നിന്നുള്ള നീരൊഴുക്കുകളാണ് കെ. അരവിന്ദാക്ഷന്റെ പ്രപഞ്ചബോധത്തിന്റെ കൂവൽ.