0
Kerala Book Store
ശ്രീ സോമദേവസൂരിയുടെ നീതിവാക്യാമൃതം

ശ്രീ സോമദേവസൂരിയുടെ നീതിവാക്യാമൃതം

Rs.60.00
Non-returnable
View Details
Product Details
ശ്രീ സോമദേശ്വരിയുടെ നീതിവാക്യാമൃതം ധർമശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ്. പ്രസിദ്ധമായ ചാണക്യനീതിയും, ഹിതോപദേശവും, സമയൊചിതമായ നീതിവാക്യങ്ങളാണ് ഉൾക്കൊള്ളുന്നത്. വ്യക്തികളുടെ ഉന്നതമായ ആചാരങ്ങൾക്കായി ഉള്ള പാഠങ്ങളുള്ള ഈ ഗ്രന്ഥം മുഴുവനായും മഹാരാജാക്കന്മാരുടെയും പൊതുജനങ്ങളുടെയും പ്രബോധനത്തിനായാണ്. 32 ഭാഗങ്ങളായി വിഭജിച്ച ഈ ഗ്രന്ഥത്തിൽ വാണിജ്യം, ദൈവവിഷയം, പൗരന്മാർ, മന്ത്രിമാർ, അധ്യാപകർ, ശത്രുക്കൾ, സുഹൃത്തുകൾ, രാജാവ്, രാജകുമാരന്മാർ, ധനസമ്പാദനം, ദ്വാരപാലകർ, ദൂതന്മാർ തുടങ്ങിയ എല്ലാ തലങ്ങളിലുമുള്ള സാമൂഹിക ചിന്തകൾ അടങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാതലങ്ങളിലും ഈ ഗ്രന്ഥം വഴികാട്ടിയാണ്. അതുകൊണ്ട് തന്നെ ഈ ഗ്രന്ഥം സർവരേയും ഉദ്ധരിക്കാൻ ശേഷിയുള്ളതിനാൽ അതിന്റെ പ്രസക്തിയിപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. അതിന്റെ മഹത്വം ഈ പരിഭാഷയിലൂടെ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.