0
Kerala Book Store
കാർഷിക വിജ്ഞാനകോശം

കാർഷിക വിജ്ഞാനകോശം

Rs.300.00
Non-returnable
View Details
Product Details
കാർഷിക വിജ്ഞാനകോശം എന്നു പേരിട്ടിരിക്കുന്ന ഈ കോശഗ്രന്ഥത്തിൽ കൃഷിയെ കൂടാതെ ഭൂമി, നിയമം, വ്യവസ്ഥകൾ, പരിസ്ഥിതി, മൃഗസംരക്ഷണം... എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ പദങ്ങൾക്ക് വിശദീകരണങ്ങൾ എഴുതിയിട്ടുണ്ട്. ഇപ്പറഞ്ഞവയൊക്കെ സാംസ്‌കാരിക പരിസരങ്ങളോട് ചേർത്തുനിർത്തി വ്യാഖ്യാനിയ്ക്കാനും ശ്രമിച്ചിട്ടുണ്ട്. കേരളത്തിലങ്ങോളമി ങ്ങോളം സഞ്ചരിച്ച് കർഷകരേയും, കർഷകത്തൊഴിലാളികളെയും, കാർ ഷിക സംരംഭങ്ങളെയും നേരിൽ കണ്ട്/അനുഭവിച്ചറിഞ്ഞാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.