0
അദ്ധ്യാത്മരാമായണം

അദ്ധ്യാത്മരാമായണം

Rs.599.00
Non-returnable
View Details
Product Details
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ. വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്‌തമാം ലോകവു-മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു. പുത്രമിത്രാർഥകളത്രാദിസംഗമ-മെത്രയുമല്പകാലസ്ഥിതമോർക്ക നീ പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ നദ്യാമൊഴുകുന്ന കാഷ്‌ഠങ്ങൾപോലെയു-മെത്രയും ചഞ്ചലമാലയസംഗമം“
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.