


ബുദ്ധിവികാസത്തിന് ഗണിത പ്രശ്നങ്ങള്‍
Rs.70.00
Non-returnable
Out of stock
Product Details
കുട്ടികളുടെ വളര്‍ച്ചയുടെ കാലഘട്ടം ബുദ്ധിവികാസത്തിന്റെ കാലമാണ്. ഗണിതപ്രശ്നങ്ങള്‍ ബുദ്ധിവികാസത്തെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ചില ഗണിത പ്രശ്നങ്ങളുടെ സമാഹാരമാണ് ഈ കൃതി. മലയാളത്തില്‍ ഏറ്റവും കുടൂതല്‍ ഗണിത ശാസ്ത്ര ഗ്രഥങ്ങള്‍ രചിച്ചിട്ടുള്ള പള്ളിയറ ശ്രീധരന്റെ ഏറ്റവും പുതിയ കൃതി.

