


സൈലന്റ് വാലിയുടെ കഥ
Rs.90.00
Non-returnable
Product Details
ദേശീയോദ്യാനമായ സൈലന്റ് വാലിയിലേക്ക് പഠനയാത്ര നടത്തുന്ന ശർമ്മസാറും കുട്ടികളുമാണ് ആർ. വിനോദ്കുമാറിന്റെ ഈ കൃതിയിലെ കഥാപാത്രങ്ങൾ. കുട്ടികളിൽ ശാസ്ത്രബോധവും പരിസ്ഥിതിജ്ഞാനവും വളർത്താൻ ഇവ സഹായിക്കും.

