


വടക്കന്‍പാട്ടുകഥകള്‍ വാല്യം - 1
Rs.150.00
Non-returnable
Out of stock
Product Details
കേരളത്തിലെ നാടന്‍ പാട്ടുകളില്‍ അതിവിപുലമായ ഒരു വിഭാഗമാണ് വടക്കന്‍ പാട്ടുകഥകള്‍. പ്രാദേശികമായി നാട്ടിപ്പാട്ട്, പെരിപ്പാട്ട്, ചാരന്‍ പാട്ട് എന്നിങ്ങനെ അവ അറിയപ്പെടുന്നു.

