


പ്രണയപൂർവം ലിൻസി റിയാദ്
Rs.200.00
Non-returnable
Product Details
നിയമസഭാസ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ് ഈ നോവിലെ നായകൻ. ആ യുവാവ് പൊടുന്നനെ ദാരുണമായി കൊല്ലപ്പെടുന്നു. കഥാനായികയായ ആ സ്ഥാനാർത്ഥിയുടെ ജീവിതസഖി, ലിൻസി റിയാദിൻ്റെ രാഷ്ട്രീയ ഭാവിയും, അതേ കൊലയാളിയിൽ നിന്നുള്ള ജീവൻമരണ സമരവുമാണ് നോവലിൻ്റെ ഇതിവൃത്തം. ലിൻസി റിയാദിന് എന്തു സംഭവിക്കുന്നു? വികാരഭരിതവും ഉദ്വേഗപൂർണ്ണവുമായ അടിയൊഴുക്കുള്ള നോവൽ.

