0
ഭൂതകാലത്തിൻ്റെ വിളി

ഭൂതകാലത്തിൻ്റെ വിളി

Rs.100.00
Non-returnable
View Details
Product Details
യൂറോപ്പിനെ ഏതാണ്ട് പൂർണ്ണമായി കാൽക്കീഴിലാക്കിക്കൊണ്ട്, നാസിവാഴ്ച അതിൻ്റെ ഏറ്റവും ഭീതിദമായ അവസ്ഥയിലെത്തിഘട്ടത്തിൽ, 1940 ൽ ആണ് വാൾട്ടർ ബെൻയാമിൻ “ചരിത്രത്തിന്റെ തത്വശാസ്ത്രം“ രചിക്കുന്നത്. സൂക്തസദൃശമായ ഇരുപതു ഖണ്ഡികകളിലുള്ള ഈ ഹ്രസ്വപ്രബന്ധം ബെൻയാമിൻ്റെ അവസാന രചനയാണ്. അത് എഴുതിത്തീർന്ന് അധികം താമസിയാതെ, 1940 സെപ്തംബറിൽ പോർട്ട്ബോ എന്ന സ്പാനിഷ് തീരദേശ പട്ടണത്തിൽ, നാസികളിൽ നിന്നും രക്ഷതേടി അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള ഉദ്യമത്തിൽ പരാജയപ്പെട്ട് ബെൻയാമിൻ മോർഫീൻ കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു

വിവർത്തനം: എം.വി.നാരായണൻ
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.