


ശ്രീലക്ഷി നാരായണസംഹിത ഭാഗം 3
Rs.480.00
Non-returnable
Product Details
ശ്രീഹരികൃപയാൽ ശ്രീലക്ഷ്മീനാരായണമുഖാരവിന്ദങ്ങളിൽ നിന്നുകേട്ട, ബ്രഹ്മജ്ഞാനദായകമായ ശ്രീലക്ഷ്മീ നാരായണ സംഹിത വിവരിക്കാം. ഇതു വായിക്കുന്ന, കേൾക്കുന്ന സ്ഥലവും ജനങ്ങളുമെല്ലാം മോക്ഷത്തിനർഹരാണ്. സത്യലോകത്ത് ദേവ-പിതൃസന്നിധിയിൽ ശ്രീലക്ഷ്‌മി തന്നെ ഈ സംഹിത പാരായണം ചെയ്‌തിട്ടുണ്ട്. വേദപാരായണത്തെ അപേക്ഷിച്ച് ഉത്തമമാണ് ഈ സംഹിതാപാരായണം. എല്ലാ ശാസ്ത്രങ്ങൾക്കും മൂലഭൂതമാണ് ശ്രീലക്ഷ്മീനാരായണ സംഹിത.
ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ്റെ അതിമനോഹരമായ പരിഭാഷ.
ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ്റെ അതിമനോഹരമായ പരിഭാഷ.

