


ജൈവ പച്ചക്കറികൃഷി അടിസ്ഥാന തത്വങ്ങള്‍
Rs.80.00
Non-returnable
Out of stock
Product Details
പ്രകൃതിയെ അമ്മയെപോലെ സ്നേഹിച്ചു പ്രകൃതി സമ്പത്തുകളായ വയു വെള്ളം ജൈവ സമ്പത്ത് എന്നിവയ്ക്ക് കോട്ടം തട്ടാതെ പരമാവധി പ്രയോജനപ്പെടുത്തി ചെയ്യുന്ന ഒരു കൃഷി സമ്പ്രദായമാണ് നമുക്കുണ്ടായിരുന്നത്. അമിതമായി രാസവളവും കീടനാശിനികളും ഉപയോഗിക്കുക വഴി കൃഷി പുഷ്ടിപ്പെട്ട് വന്നപ്പോള്‍ നിയന്ത്രണാധീതമായി കീട - രോഗ ബാധയുണ്ടായി. ഇതിന്റെ ദൃശ്യവശങ്ങള്‍ മനസ്സിലാക്കി.

