


ശ്രീലക്ഷി നാരായണസംഹിത ഭാഗം 1
Rs.200.00
Non-returnable
Product Details
’ശ്രീഹരികൃപയാൽ ശ്രീലക്ഷ്‌മീനാരായണമുഖാരവിന്ദങ്ങളിൽ നിന്നുകേട്ട ബ്രഹ്മജ്ഞാനദായകമായ ശ്രീലക്ഷ്മീനാരായണസംഹിത വിവരിക്കാം. ഇതു വായിക്കുന്ന, കേൾക്കുന്ന സ്ഥലവും ജനങ്ങളുമെല്ലാം മോക്ഷത്തിനർഹരാണ്. സത്യലോകത്ത് ദേവ-പിതൃസന്നിധിയിൽ ശ്രീലക്ഷ്മിതന്നെ ഈ സംഹിതപാരായണം ചെയ്തിട്ടുണ്ട്. വേദപാരായണത്തെ അപേക്ഷിച്ച് ഉത്തമമാണ് ഈ സംഹിതാപാരായണം. എല്ലാ ശാസ്ത്രങ്ങൾക്കും മൂലഭൂതമാണ് ശ്രീലക്ഷ്മീനാരായണസംഹിത.’ ആസ്തിക്യബുദ്ധിയും ധർമ്മാനുഷ്‌ഠാനതല്പരതയും ഉദാത്തമനസ്സും, സൽപ്രവൃത്തികളുമെല്ലാം മാനവസമൂഹത്തിനുണ്ടാകാൻ ഈ ഭാഗത്തിലെ കഥകൾ ഏറെ ഉപകാരങ്ങളായിരിക്കുമെന്ന് കരുതുന്നു.

