0
Kerala Book Store
തലമുറകൾ
View Details
Product Details
’നൂറ്റാണ്ടുകൾക്ക് മുമ്പ് തമിഴകത്തിലെ ഇതിഹാസ പ്രസിദ്ധമായ കാവേരിപുരം പട്ടണത്തിൽ നിന്ന് രാജകോപവും മറ്റും കാരണം നാടുവിട്ട് പഴയ വേണാട്ടിലെ ഇരണിയലിലേക്ക് (ഇപ്പോൾ കന്യാകുമാരി ജില്ലയിൽ) കുടിയേറിപ്പാർക്കാൻ നിർബന്ധിതമായ ഒരു ചെട്ടിയാർ കുടുംബത്തിന്റെ ഇപ്പോഴത്തെ രണ്ടു തലമുറകളുടെ ചരിത്രമാണ് ഈ കൃതിയിൽ അനാവരണം ചെയ്യപ്പെടുന്നത്.
1967 മാർച്ചിൽ തൻ്റെ 28-ാം വയസിൽ നീല പത്മനാഭൻ എഴുതിത്തീർത്ത തലമുറകൾ അദ്ദേഹത്തിൻ്റെ ഓസ്‌റ്റർപീസ് എന്ന് കരുതുന്നതിൽ തെറ്റില്ല. ആധുനിക ഭാരതീയ സാഹിത്വങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ 10 നോവലുകളിൽ ഒന്നായി തലമുറകളെ തെരഞ്ഞെടുത്ത കാ നാ സുബ്രഹ്മണ്യത്തിന്റെ നിഗമനം അസ്ഥാനത്തായിരുന്നില്ലെന്ന് ഈ കൃതി വായിക്കുന്ന ആർക്കും ബോധ്യപ്പെടും’
പി. ഗോവിന്ദപ്പിള്ള
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.