0
പ്രശ്നതന്ത്രം- ആചാര്യ നീലകണ്‌ഠദൈവജ്ഞ വിരചിതം താജിക നീലകണ്ഠീയം -ജ്യോതിഷം-

പ്രശ്നതന്ത്രം- ആചാര്യ നീലകണ്‌ഠദൈവജ്ഞ വിരചിതം താജിക നീലകണ്ഠീയം -ജ്യോതിഷം-

Rs.200.00
Non-returnable
View Details
Product Details
ആചാര്യ നീലകണ്ഠ ദൈവജ്ഞനാൽ വിരചിതമായ താജികനീലകണ്ഠീയം എന്ന പ്രസിദ്ധാ ഗ്രന്ഥത്തിലെ ഷോഡശയോഗങ്ങൾ, പ്രശ്‌നതന്ത്രം എന്നീ ഭാഗങ്ങൾ വ്യാഖ്യാനം ചെയ്തതാ ണ് ഈ ഗ്രന്ഥം. നിരവധി പ്രശ്‌നങ്ങൾക്ക് ശരിയായ മറുപടി പറയുവാൻ ജ്യോത്സ്യനെ കഴിവുള്ളവനാക്കുവാൻ വ്യാഖ്യാനം ചെയ്‌തതാണ് ഈ ഗ്രന്ഥം. നിരവധി പ്രശ്ന‌ങ്ങൾക്ക് ഇതിലെ യോഗങ്ങൾക്കു പ്രത്യേകമായ ശക്തിയുണ്ട്. അത്ഭുതകരമായ വിധം പ്രവചനശേഷി ജ്യോതിഷിക്കു വന്നുചേരുന്നു. പരാശരമതത്തിൽ നിന്നും വ്യത്യാസപ്പെട്ട ഈ രീതിയും പുരാതനഭാരതത്തിൽ നിലനിന്നുവന്നിരുന്നതാണ്. സംഭവങ്ങളുടെ വിശദമായ ഗതിയും അതിൻ്റെ പരിസമാപ്‌തിയും കാണാനാകുമെന്നതാണ് ഈ യോഗങ്ങളുടെ പ്രത്യേകത. വളരെ എളുപ്പമാണ് യോഗഘടന. ജ്യോതിഷത്തിൻ്റെ പ്രാഥമിക പാഠങ്ങൾ അറിയാവുന്ന എല്ലാവർക്കും അല്പ‌പകാലത്തെ പരിചയംകൊണ്ട് നല്ല പ്രവചനശേഷി കൈവരുന്നതു കണ്ടിട്ടുണ്ട്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.