0
Kerala Book Store
ആർ എസ് എസ് - രാജ്യദ്രോഹത്തിന്റെ ചരിത്രവും വർത്തമാനവും

ആർ എസ് എസ് - രാജ്യദ്രോഹത്തിന്റെ ചരിത്രവും വർത്തമാനവും

Rs.210.00
Non-returnable
View Details
Product Details
ഹിന്ദുരാജ്യാഭിമാനത്തിൻ്റെയും ദേശീയതയുടെയും പുറംകാഴ്ച‌കൾക്കകത്ത് ഹൃദയത്തിലൊളിപ്പിച്ചുവെച്ചിരിക്കുന്ന രാജ്യദ്രോഹത്തിൻ്റെയും അപരമതവിരോധത്തിൻ്റെയും കാളകൂടവിഷം സമൂഹത്തിലാകെ സംക്രമിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്ന് മാറിനിന്ന ദേശീയവഞ്ചനയുടേതായ ചരിത്രമാണ് ആർ എസ് എസിനുള്ളത്. ഹിന്ദുത്വശക്തികളുടെ രാജ്യദ്രോഹപരവും വർഗീയവും അക്രമോത്സുകവുമായ ആ ചരിത്രവും വർത്തമാനവുമാണ് ഈ പുസ്‌തകം നിശിതമായ ഭാഷയിൽ പരിശോധനാവിധേയമാക്കുന്നത്. ചരിത്രത്തിൻ്റെ അനിഷേധ്യമായ വിവരങ്ങളും സംഭവങ്ങളും വസ്‌തുതാപരമായി അവതരിപ്പിക്കുന്ന ഈ കൃതി സംഘപരിവാറിൻ്റെ തനിനിറം തുറന്നുകാട്ടുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.