0
Kerala Book Store
റൊത്തോന്തോയിലെ രക്തപുഷ്പം

റൊത്തോന്തോയിലെ രക്തപുഷ്പം

Rs.65.00
Non-returnable
View Details
Product Details
വിശുദ്ധ പാദ്രേപിയോയുടെ ജീവിതം വായിച്ചറിയുന്നതിന് മുന്പ് തന്നെ അദ്ദേഹത്തിന്‍റെ ചിത്രം കണ്ട് ആ വ്യക്തിത്വത്തിലേക്ക് ആകര്‍ഷിക്കപ്പെടുവാനുള്ള നിയോഗമായിരുന്നു എന്‍റേത്. പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതകഥ വായിച്ചപ്പോള്‍ ഞാന്‍ പുളകമണിഞ്ഞുപോയി. കാരണം അദ്ദേഹത്തിന്‍റെ ചിത്രവും ജീവചരിത്രവും തമ്മില്‍ അത്രമാത്രം പൊരുത്തമായിരുന്നു. ഈ വിശുദ്ധജീവിതത്തെപ്പറ്റി കൂടുതല്‍ ധ്യാനിച്ചപ്പോള്‍ ചിത്രത്തിനും ചരിത്രത്തിനും വ്യാഖ്യാനിക്കാവുന്നതിലും വളരെ ഉയരത്തിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനമെന്ന് എനിക്ക് മനസ്സിലായി. ഇന്ന് വിശുദ്ധിയുടെ വൃക്ഷത്തിന്‍റെ ഏറ്റവും മുകളിലെ ചില്ലയിലാണ് ഈ കപ്പൂച്ചിന്‍ സന്ന്യാസവര്യനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.