


ആത്മഹത്യയും പ്രതിരോധവും
Rs.90.00
Non-returnable
Out of stock
Product Details
നിങ്ങള്‍ക്കോ ഉറ്റവര്‍ക്കോ വിഷാദരോഗമുണ്ടോ? മദ്യപനോ മയക്കുമരുന്നിന് അടിമയോ ആണോ?ഏതെങ്കിലും വ്യക്തിത്വ വൈകല്യ രോഗമുണ്ടോ ? സംശയരോഗമോ മറ്റെന്തെങ്കിലും മാനസീകാസ്വാസ്ഥ്യങ്ങളോ വേട്ടയാടുന്നുണ്ടോ ? നിലനില്‍ക്കുന്ന ശരീര രോഗങ്ങള്‍ മനസ്സിനെ ആധിപ്പെടുത്തുന്നുണ്ടോ? എങ്കില്‍ നിര്‍ബന്ധമായും രാജ്യാന്തര പ്രശസ്ഥനായ മനോരോഗ വിദഗ്‌ധന്‍ എഴുതിയ ഈ പുസ്തകം നിങ്ങള്‍ വായിച്ചിരിക്കേണ്ടതാണ്

