
പ്രോജക്‌ട് 90
Rs.115.00
Non-returnable
Out of stock
Product Details
ഇന്‍ഡ്യയിലെ പ്രധാനപ്പെട്ട കുറ്റവാളികളുടെ എല്ലാ വിവരങ്ങളും മനസ്സിലാക്കി അവരെ വലവീശിപ്പിടിക്കുവാന്‍വേണ്ടി എത്തിയ വില്യം ബ്ലെയ്‌ക്കിനെ കാണാതായി എന്നുള്ള വിവരം പോലീസ് വൃത്തങ്ങളിലും അതുപോലെ കുപ്രസിദ്ധ കള്ളക്കടത്തുകാരുടേയും കള്ളപ്പണക്കാരുടേയും ഉള്ളിലും ഭയാശങ്ക വളര്‍ത്തി.

