0
Kerala Book Store
സമന്തപഞ്ചകം
View Details
Product Details
“അടുത്ത പൗര്‍ണമിരാത്രിക്ക് രക്ഷപെടാന്‍ ഒരുങ്ങിക്കോളൂ രാവിന്റെ ഏതെങ്കിലും ഒരു യാമത്തില്‍ ഞാന്‍ ആ മുറിയുടെ പൂട്ട്‌ വിച്ഛേദിക്കും. എവിടേക്കെങ്കിലും പാലായനം ചൈയ്തുകൊള്ളൂ , പൗര്‍ണ്ണമിക്കിനി ഏഴു നാളുകളേയുള്ളൂ . ദിവസമറിയില്ലെങ്കില്‍ രാപ്പകലുകള്‍ കൃത്യമായി എണ്ണുക, ഒരു മാത്രയെങ്കിലും പിഴച്ചാല്‍ ഈ തടവറയില്‍ നിന്ന്‌ ഒരിക്കലും മോചനമുണ്ടാവില്ലെന്ന്‌ അറിയുക. ഇപ്പോള്‍ ഇത്രമാത്രം. ..." വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഏറ്റുമാനൂര്‍ ശിവകുമാറിന്റെ ഏറ്റവും പുതിയ മാന്ത്രിക നോവല്‍ .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.