0
Kerala Book Store
കഥയുടെ കലാതന്ത്രം

കഥയുടെ കലാതന്ത്രം

Rs.310.00
Non-returnable
View Details
Product Details
ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തു കയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരി ക്കുകയും ചെയ്യുന്നുണ്ട്.
₹310.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN 9788197399558
പതിപ്പ്: 1st
പേജ് : -
പ്രസിദ്ധീകരിച്ച വർഷം: 2024
വിഭാഗം: STUDY
പരിഭാഷ: -
ഭാഷ: Malayalam
1
ADD TO CART

വിശദാംശങ്ങൾ
ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തു കയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരി ക്കുകയും ചെയ്യുന്നുണ്ട്.
പഠനങ്ങൾ
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.