0
Kerala Book Store
കടല്‍ വിസ്മയങ്ങള്‍

കടല്‍ വിസ്മയങ്ങള്‍

Rs.90.00
Non-returnable
View Details
Product Details
ജൈവവൈവിധ്യം നിറഞ്ഞ കടലിനെക്കുറിച്ച് ശക്തമായ അവബോധംനല്‍കുന്ന ഒരു കൃതയാണിത് . ഈ വന്‍ജലരാശി മഹാദ്ഭുദങ്ങളുടെ ഒരു കലവറയത്രെ . കടല്‍സമ്പത്ത് മനുഷ്യന്റെ കൊള്ളയടിക്കുവിധേയമാക്കുന്നു . തന്മൂലം കടല്‍ ഇന്ന് നേരിടുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു . ശാസ്ത്രജ്ഞന്‍ കൂടിയായ എഴുത്തുകാരന്റെ അരനൂറ്റാണ്ടുകാലത്തെ കടലനുഭവങ്ങളും കടല്‍ ജന്തുക്കളെക്കുറിച്ചു നടന്ന ഗവേഷണങ്ങളുടെ പങ്കാളിത്തവും ഈ കൃതിയെ ഈടുറ്റതാക്കുന്നു .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.