0
Kerala Book Store
ദേവയാമങ്ങള്‍

ദേവയാമങ്ങള്‍

Rs.135.00
Non-returnable
Out of stock
Product Details
സുഭദ്രകുട്ടി വനഭൂമിയിലേക്ക് കയറുകയാണ് അതിനുമുമ്പ് കുന്നിന്റെ ഉച്ചിയില്‍ നിന്നവള്‍ ഒരിക്കലൊന്ന് തിരിഞ്ഞുനോക്കി “ ഈശ്വരാ “ അവള്‍ക്കു പിന്നില്‍ വളരെയകലെയായ് അസംഖ്യം പന്തങ്ങള്‍ പി‌ന്‍തുടര്‍ന്നു വരുന്നു . സുഭദ്രക്കുട്ടിയുടെ നടുക്കം പൂര്‍ണ്ണമായി .ഉള്ളം കാലില്‍നിന്ന് ഉച്ചിവരെ ഒരു തരിപ്പു പടര്‍ന്നുകയറി . വന്യമായ ഒരു വേഗത്തില്‍ അവള്‍ താഴ്‌വാരത്തിലേക്കു കുതിച്ചു .
മാന്ത്രിക നോവലികളുലൂടെ ജനപ്രിയസാഹിത്യകാരനായ ഏറ്റുമാനൂരിന്റെ മറ്റൊരു മാന്ത്രികസ്പര്‍ശം .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.