0
Kerala Book Store
100 മിനിക്കഥകള്‍

100 മിനിക്കഥകള്‍

Rs.50.00
Non-returnable
Out of stock
Product Details
നര്‍മ്മത്തിന്റെ അടിയൊഴുക്കില്‍ രത്നശോഭയുള്ള കഥകള്‍ . വൈവിദ്ധ്യമുള്ള 100 കഥകള്‍ . ഓരോ കഥകളും ഓരോ ജീവിതാവസ്ഥയെ പ്രതിദലിപ്പിക്കുന്നു . മഞ്ചേരിക്കഥകളും അടിമാലിക്കഥകളും കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത് . രസനീയ മുഹൂര്‍ത്തങ്ങള്‍ക്ക് സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ ആഖ്യാനം പകരുന്നു ഈ മിനിക്കഥകള്‍ . അനായാസ വായനയിലൂടെ മനസ്സിനേയും ചിന്തയേയും ത്വരിപ്പിക്കുന്ന കഥകള്‍ . ഒപ്പം ചിരിപ്പിക്കുന്ന കഥകള്‍ .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.