0
Kerala Book Store
ശബരിമലക്ഷേത്രം - ഐതിഹ്യം,ചരിത്രം,ആചാരം

ശബരിമലക്ഷേത്രം - ഐതിഹ്യം,ചരിത്രം,ആചാരം

Rs.150.00
Non-returnable
View Details
Product Details
അഖിലഭാരതീയരായ സനാതനധർമ്മവിശ്വാസികളുടെ അഭയസ്ഥാനമായി മാറിയിരിക്കുന്ന പുണ്യസങ്കേതമാണ് കലിയുഗവരദനായ ശ്രീഅയ്യപ്പസ്വാമിയുടെ ശബരിമല ക്ഷേത്രപീഠം. മണ്ഡലകാലത്തും മാസപ്പിറവികളിലും ജനലക്ഷങ്ങൾ നോമ്പുനോറ്റ് ആരാധനയ്ക്കെത്തുന്ന ഈ ധർമ്മക്ഷേത്രത്തിൻ്റെ തത്ത്വവും മുറകളും അയ്യപ്പ സ്വാമിതന്നെ നിർദ്ദേശിച്ചിട്ടുള്ളതാണ്. നൂറ്റാണ്ടുകളായി അതെല്ലാം മാറ്റമില്ലാതെ തുടരുന്നു. ശബരിമലക്ഷേത്ര ത്തിന്റെ ഐതിഹ്യപ്പൊരുളും ചരിത്രവഴികളും മാലയിടൽ മുതൽ ക്ഷേത്രദർശനംവരെയുള്ള ആചാരവിധാനങ്ങളു മെല്ലാം ലളിതമായി വിവരിക്കുന്ന തീർത്ഥാടനസഹായി.
’ അനുബന്ധമായി സ്ത്രീകൾ മലചവിട്ടുന്നതിനെതിരെ ജസ്റ്റിസ് ഇന്ദു മൽഹോത്ര രേഖപ്പെടുത്തിയ വിധിയും ഉൾപ്പെടുത്തിയിരിക്കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.