0
Kerala Book Store
ആരുമറിയാത്ത കഥ
View Details
Product Details
അമ്മയ്ക്കും അനുജത്തിക്കും സംരക്ഷണം നല്കേണ്ടവർതന്നെ അവരെ ദുരുപയോഗപ്പെടുത്തിയാലോ? ജീവിതത്തിൽ മറയ്ക്കപ്പെടുന്നതെല്ലാം ഒരുനാൾ പിടിക്കപ്പെടുകതന്നെ ചെയ്യും. ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ഈ നോവൽ, വായനക്കാരെ ജീവിതസത്യങ്ങളുടെ ചുഴികൾക്കരികിൽ കൊണ്ടുനിർത്തുന്നു. ആർക്കും ഒഴുക്കോടെ വായിച്ചുരസിക്കാം. സമൂഹമനസ്സാക്ഷിക്കുനേരെ നിവർത്തിപ്പിടിച്ച കണ്ണാടിപോലെ ഓരോ കഥാമുഹൂർത്തങ്ങളും. സ്ത്രീ മനസ്സിൻറെ വിലോലസൗന്ദര്യവും സ്വൈര്യവും ആഖ്യാനം ചെയ്യുന്ന നോവൽ, മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യം ഉൾക്കൊള്ളുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.