


സമ്പൂർണ കൊടകരപുരാണം
Rs.450.00
Non-returnable
Out of stock
Product Details
കൊടകര ഇന്നൊരു സ്ഥലനാമം മാത്രമല്ല ശുദ്ധമായ നര്‍മ്മത്തിന്റെ ഉറവിടം കൂടിയാണ് . കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ നാടുകള്‍ക്കും വേണമെങ്കില്‍ കൊടകര എന്നു പേരിടാം. കാരണം ഈ പുരാണത്തിലുള്ളത്. ലോകത്തിലുള്ള സകല മലയാളികളുടേയും അനുഭവമാണ്.

