0

എഴുത്തിന്റെ ആകാശം എം ടി യുടെ ജീവിതം

Rs.100.00
Non-returnable
Out of stock
Product Details
എം.ടി.യുടെ രചനകള്‍ വായിച്ചവരെല്ലാം ആ പ്രതിഭയുടെ മഴവില്ലില്‍ മനസ്സുകൊണ്ട്‌ നീരാടിയിട്ടുണ്ട്‌. എഴുതിയതിലെല്ലാം തന്നെ പകുത്തുവച്ച എം.ടി യുടെ കൃതികളിലൂടെയുള്ള ഈ ലാവണ്യസഞ്ചാരം മലയാളം ആഗ്രഹിച്ചതാണ്‌. അതുകൊണ്ടുതന്നെ ഇത്‌ വായനക്കാരുടെ പുസ്‌തകമാണ്‌. പകരാനാവാതെ ഉള്ളം നിറച്ചുവച്ച ഖേദഹര്‍ഷങ്ങളുടെ അനിവാര്യമായ വസന്തമഴ.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.