ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ട
Rs.125.00
Non-returnable
Product Details
എഴുപത് എൺപതുകളിലെ വസന്തവും വ്യസനവും ഇഴചേർന്ന് നിൽക്കുന്ന ആർ മോഹനൻ്റെ വാക്കുകളാൽ ഇവിടെ അനാവൃതമാകുന്നത് മലയാളി ജീവിതത്തിൽ രക്തവും കണ്ണീരും സാക്ഷിനിന്ന ഒരു ആകാശമാണ്.
ജീവിതത്തിലെ വ്യാകരണപ്പിഴവുകളെ ഭാഷയുടെ വ്യാകരണച്ചിറയാൽ ബന്ധിച്ചു നിർത്താനുള്ള കഴിവാണ് ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ടയുടെ സവിശേഷത.
ജീവിതത്തിലെ വ്യാകരണപ്പിഴവുകളെ ഭാഷയുടെ വ്യാകരണച്ചിറയാൽ ബന്ധിച്ചു നിർത്താനുള്ള കഴിവാണ് ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ടയുടെ സവിശേഷത.