


സിനിമയുടെ സ്നേഹ സഞ്ചാരങ്ങള്‍
Rs.180.00
Non-returnable
Product Details
ലോക സിനിമയിലെ ഏതാനും മികച്ച സിനിമകളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. സിനിമകളെ പരിചയപ്പെടുത്തുന്നതിനപ്പുറം അവയുടെ സൗന്ദര്യവും കലാപരമായ സവിശേഷതകളും വിശദീകരിക്കുന്നു. സിനിമയുടെയും സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആഴവും പരപ്പും അനുഭവവേദ്യമാക്കുന്ന ആഖ്യാന പാടവം കൊണ്ട് ശ്രദ്ധേയമായ കൃതി.

