


വിജയത്തിലേക്കുള്ള വഴിവിളക്ക്
Rs.70.00
Non-returnable
Product Details
നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ കഴിവ് തെളിയിക്കാനവാര്‍ഹെ പരാജയപ്പെടുന്നുവെങ്കില്‍ അപകര്‍ഷതാ ബോധം വളര്‍ത്തുന്നു എങ്കില്‍ പ്രതികൂല സാഹചര്യങ്ങളില്‍ പ്പെട്ട് പ്രയാസപ്പെടുന്നുവെങ്കില്‍ നിരാശപ്പെടേണ്ട തളര്‍ന്നു പോകേണ്ട . ഇന്നത്തെസാഹചര്യം എന്തു തന്നെയായാലും നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങളുടെ ജീവിതം മാറ്റിയെടുക്കാന്‍ സാധിക്കും.

