0
Kerala Book Store
കൊച്ചച്ഛൻ
View Details
Product Details
കൊച്ചച്ഛൻ ഒരു ബീഡികുറ്റിയിൽ തുടങ്ങി മറ്റൊരു ബീഡികുറ്റിയിൽ അവസാനിക്കുന്നു. എന്താണെന്ന് മനസ്സിലായില്ലല്ലേ! അത് വായനക്കാരനും കൊച്ചച്ഛനും തമ്മിലുള്ള രഹസ്യമാണ്. നിങ്ങൾ നീ നോവൽ വായിക്കുമ്പോൾ നിങ്ങളും ആ രഹസ്യത്തിന്റെ ഭാഗമാകും.
കൊച്ചച്ഛൻ എന്ന നോവൽ കണ്ടുമറന്ന ഒരു സിനിമ പോലെയാണ്- ഓര്മയിലെവിടെയോ ഉണ്ട്, അടുത്ത് എന്ത് സംഭവിക്കുമെന്നും ഊഹിക്കാം, പക്ഷേ ആ വികാരങ്ങൾ പുതുമയുള്ളതാണ്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.