


ഒന്നു മുതൽ പൂജ്യം വരെ
Rs.260.00
Non-returnable
Product Details
മലയാള സിനിമാ ചരിത്രത്തിൽ ശ്രദ്ധേയ സാന്നിധ്യമായിത്തീർന്ന ചലച്ചിത്രത്തിന്റെ തിരക്കഥ. ഒപ്പം തിരക്കഥ രൂപപ്പെടുത്തിയ ചെറുകഥ. ഒരു സാഹിത്യസൃഷ്ടിയിൽ നിന്ന് എങ്ങനെ ഒരു തിരക്കഥ രൂപപ്പെടുന്നു എന്ന് കുറിപ്പുകൾ സഹിതം പ്രതിപാദിക്കുന്ന രചനാശൈലി.സിനിമാ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുന്ന തിരക്കഥ.

