0
Kerala Book Store
മായാപുരാണം
View Details
Product Details
’മായാപുരാണം’ കാർഷികസമൃദ്ധിയുടെ ഉട്ടോപ്യയാണ്. നഗരത്തിന്റെ കർക്കശമായ ക്ഷേത്രഗണിതന്യായങ്ങൾക്കപ്പുറത്ത് കാട്ടുപൂക്കൾ നിറഞ്ഞ പുൽമേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പൽതടാകങ്ങളും ഉർവരമായ മണ്ണും നിറയുന്ന മായാപുരം. പൗരാണികതയിൽ വേരാഴ്ത്തി നിൽക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്‌ഥ. നമുക്കറിയാവുന്ന യഥാർഥലോകത്തിന് ബദലായി ശക്തമായ സ്വപ്‌നലോകം നിർമിക്കുക യാണ് ഈ കൃതി.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.