ബ്രിട്ടീഷ് ഇന്ത്യ ഇരുളടഞ്ഞ കാലം
Rs.400.00
Non-returnable
Product Details
ഭാരതത്തിലെ എണ്ണമറ്റ നദികളും മനെൽപാടങ്ങളും കരിമ്പ്, ധാന്യങ്ങൾ, കടുക്, ജീരകപ്പാടങ്ങൾ നിറഞ്ഞ ഫലസമ്പൂർണ്ണ ഗ്രാമങ്ങളിൽ നിന്ന് വ്യാപാരികൾ വെള്ളിവില കൊടുത്ത് ഉൽപ്പന്നങ്ങൾ വാങ്ങിയിരുന്നു. ശ്രീലങ്കയിലേക്കും അറേബ്യയിലേക്കും യൂറോപ്പിലേക്കും പട്ടുവസ്ത്രങ്ങളും പഞ്ചസാരയും സഞ്ചരിച്ചു. ഗോതമ്പ്, മാംസം, കറുപ്പ്, മെഴുക്, കസ്‌തൂരി, സുഗന്ധദ്രവ്യങ്ങൾ, പഴങ്ങൾ, നെല്ല് നിറച്ച കപ്പലുകൾ ലോകമെങ്ങും സഞ്ചരിച്ചു.
ബ്രിട്ടിഷ് രാജ് വന്നതോടെ ബംഗാൾ ക്ഷാമം രൂപപ്പെട്ടു. മഹാരാജ്ഞിയുടെ സർക്കാരിന് ആയിരക്കണക്കിന് പവൻ കൊടുക്കേണ്ടിവന്നു. നികുതി വന്നു. സ്വർണ്ണവും വെള്ളിയും ഇംഗ്ലണ്ടിലേക്ക് പ്രവഹിക്കുകയായി. ബംഗാളിൽ മാ ത്രം 1766നും 68നുമിടയിൽ 6,24975 പവൻ ചരക്ക് ഇറക്കുമതി ചെയിതു. ചോർച്ച കർഷകരെ ചതിച്ചു. ജനങ്ങൾ മരിച്ചുവീണു തുടങ്ങി. ബീഹാറിലെ 5ൽ 4ഉം ചത്തൊടുങ്ങി. ബംഗാളിൽ എണ്ണമറ്റ ശവശരീരങ്ങൾ കുന്നുകൂടി. മദ്രാസിൽ 1783 മുതൽ ക്ഷാരം നടമാടി. മധ്യരണ്യാഴിക്കു ചുറ്റുമുള്ള രാജ്യത്ത് ഭാരതിയ മതസൈനികരെ രണ്ടാം ലോക മഹായുദ്ധത്തിന് ഇന്ത്യ കണ്ട ഏറ്റവും വെറുക്കപ്പെട്ട വിൻസ്റ്റൺ ചർച്ചിൽ അണിനിരത്തി പതിനായിരങ്ങളെ ഇരകളാ ക്കി തടികളും കമ്പിളിയും ഉരുക്കും, തുകൽ, സിമൻ്റ് എന്നിവ യുദ്ധത്തിനായി ചോർത്തി. യുദ്ധചിലവ് 200 കോടി പവൻ ഇന്ത്യ ചിലവിട്ടതിൽ 104 കോടി പവൻ ഇംഗ്ലണ്ട് തിരിച്ചുതന്നില്ല. കോടിക്കണക്കിന് മൂല്യം വർഷാവർഷം ഇന്ത്യയ്ക്ക് അർഹതപ്പെട്ടവ ചോർത്തി. ലക്ഷക്കണക്കിന് കോടി സമ്പാദ്യം ഇനിയും ഭാരതത്തിന് തിരിച്ചെത്താൻ അർഹതപ്പെട്ടതാണെന്ന മുറവിളി ഇക്കാലത്ത് ഉയരുന്നുവെന്നതാണ് ഈ പുസ്‌തകത്തിന്റെ പ്രാധാന്യം.