സ്നേഹിതനേ സ്നേഹിതനേ
Rs.130.00
Non-returnable
Product Details
ഒരു ജൂൺമഴക്കാലത്ത് ചിണുങ്ങിക്കരഞ്ഞുകൊണ്ട് തുടക്കംകുറിച്ച വിദ്യാർത്ഥിജീവിതം അടുക്കളയിൽ തുടങ്ങി തട്ടുകടവരെ നീളുന്ന വിഭവസമൃദ്ധമായ ഭണത്തിൻ്റെ രുചിയും മണവും: നഗരജീവിതത്തിൻ്റെ സൂക്ഷമമായ നിരീക്ഷണങ്ങൾ. സൗഹ്യദത്തിന്റെറെയും പ്രണയത്തിന്റെയും നനുത്ത ഓർമ്മകൾ..
ഒരു കാലിഡോസ്കോപ്പിലൂടെന്നപോലെ ഇതൾ വിരിയുന്ന സാന്ദ്രസുന്ദരമായ ജീവിതദൃശ്യങ്ങൾ കഥാകാരിയും പത്രപ്രവർത്തകയുമായ രേഖയുടെ ഓർമ്മചിത്രങ്ങളുടെ ആൽബം
ഒരു കാലിഡോസ്കോപ്പിലൂടെന്നപോലെ ഇതൾ വിരിയുന്ന സാന്ദ്രസുന്ദരമായ ജീവിതദൃശ്യങ്ങൾ കഥാകാരിയും പത്രപ്രവർത്തകയുമായ രേഖയുടെ ഓർമ്മചിത്രങ്ങളുടെ ആൽബം