


ലക്ഷദ്വീപ് പ്രാദേശിക ഭാഷാ നിഘണ്ടു
Rs.160.00
Non-returnable
Product Details
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭാഷാഗ വേഷകര്‍ക്കും ദ്വീപ്ഭാഷയോട് താല്പര്യമുള്ളവര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന നിഘണ്ടു. ദ്വീപടിസ്ഥാനത്തിലുള്ള ഭാഷാഭേദങ്ങളുടെ ആധികാരികയൊരു അന്വേഷണംകൂടി ഈ നിഘണ്ടു ലക്ഷ്യം വയ്ക്കുന്നുണ്ട്.

