


നമസ്കാരം ദിനേശാണ് പി. ആർ. ഒ
Rs.150.00
Non-returnable
Product Details
’നമസ്ക്കാരം ദിനേശാണ് പി. ആർ. ഒ’ സിനിമയ്ക്കുള്ളിലെ സിനിമയല്ല.. ദിനേശ് എന്ന പി.ആർ. ഒ യുടെ സിനിമാ സഞ്ചാരത്തിന്റെ ചില സാക്ഷ്യങ്ങളാണ്. അത് സിനിമാക്കാരെ മാത്രമല്ല സിനിമയ്ക്ക് പുറത്തുള്ള വായനക്കാരേയും ചങ്ങാതികളാക്കുന്ന കൊച്ചു കൊച്ചനുഭവങ്ങളാണ്.!! പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ വളരെ ചുരുങ്ങിയ വാക്കുകളിൽ കൈയൊതുക്കത്തോടെ ലളിതമായ കുറിപ്പുകളാക്കിയപ്പോൾ അത് മനോഹരമായി !! ഓരോ അദ്ധ്യായത്തിനും ഓരോ സിനിമയുടെ പേരും, അവസാനം ഒരോ ഉദ്ധരണിയും ഉൾപ്പെടുത്തിയിരിക്കുന്നത് കൗതുകം ജനിപ്പിക്കുന്നു!!

