0
Kerala Book Store
ആർ എസ് എസ് ദര്‍ശനവും പ്രയോഗവും

ആർ എസ് എസ് ദര്‍ശനവും പ്രയോഗവും

Rs.420.00
Non-returnable
View Details
Product Details
രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ മാനവ ദർശനവും രാഷ്ട്രദർശനവും അവയുടെ പ്രയോഗ പദ്ധതിയും സമഗ്രമായി വിശദീകരിക്കുന്ന ആധികാരികരചന. സംഘകാര്യപദ്ധതിയുടെ ആശയാടിത്തറ ശ്രീകൃഷ്‌ണഗീതാദർശനമാണെന്നും അതിൻ്റെ ദൈനംദിനപ്രവർത്തനം ഈശ്വരീയ ധർമ്മാനുശീലനമാണെന്നും സൈദ്ധാന്തികമായി ഈ പുസ്‌തകം ബോധ്യപ്പെടുത്തുന്നു. ഡോ... ഹെഡ്‌ഗേവാർ രാഷ്ട്രത്തിനു നൽകിയ സാംസ്കാരികദർശനത്തിന്റെ ഏറ്റവും വിസ്തൃതവും വിപുലവുമായ ഭാഷ്യം. ആഗോള പോസ്റ്റ്-മാർക്സിയൻ തൊഴിലാളിരാഷ്ട്രീയത്തിലെ അനശ്വരസാന്നിധ്യമായിരുന്ന ഒരു തൊഴിലാളി രാഷ്ട്രീയചിന്തകൻ്റെ അവിസ്മരണീയ രാഷ്ട്രീയഗ്രന്ഥം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.