


ഇഗ്വാളനിലാവ്
Rs.120.00
Non-returnable
Product Details
ഇഗ്വ ദ്വീപ്... പാൽപ്പുഴകളും തേനരുവികളുമുള്ള ദ്വീപ്... കൽക്കണ്ട പ്പാറകളും ശർക്കരക്കുന്നുകളുമുള്ള ദ്വീപ്... രത്നങ്ങൾ കുല കുലയായി ചെടികളിൽ തൂങ്ങുന്ന ദ്വീപ്... സിംഹരാജനും അര യന്നരാജ്ഞിയും ഭരിക്കുന്ന, പ്രജകളായ പക്ഷിമൃഗാദികൾ സോദ രരെപ്പോലെ വസിക്കുന്ന ദ്വീപ്... ഇനിയും മനുഷ്യസ്പർശമേൽ ക്കാത്ത ആ ദ്വീപിലേക്ക് കഥയുടെ തോണി തുഴഞ്ഞ് ഒരു യാത്രയിലാണ് ഇവിടെ കുറെ കൂട്ടുകാർ. ചിരുതേയിമുത്തശ്ശി അമരക്കാരിയായ തോണിയിൽ ആകാംക്ഷയുടെ പങ്കായവും പേറി ആവേശത്തുഴച്ചിൽ നടത്തുന്നവരിൽ അരുമക്കുരുന്നുകൾ മാത്രമല്ല ഉള്ളത്; പുഞ്ചിരിതൂകുന്ന ഇഗ്വാളനിലാവിലലിഞ്ഞ്, കല പിലയും കടിപിടിയും മറന്ന് കിളികളും ജന്തുക്കളും, വീശാൻ മറന്ന് കാറ്റും ഒക്കെയുണ്ട്.

