


ചിരിയും ചിന്തയും
Rs.600.00
Non-returnable
Product Details
മലയാളത്തിലെ നർമ്മ സാഹിത്യരംഗത്തെ കുലപതിയായ ഈ.വി കൃഷ്‌ണപിള്ളയുടെ സരസവും ചിന്തോദ്ദീപകവുമായ നർമ്മലേഖനങ്ങളുടെ സമാഹാരമാണ് ചിരിയും ചിന്തയും ചിരിയുടെ മാലപ്പടക്കങ്ങളും ചിന്തയുടെ അഗ്നിസ്‌ഫുലിംഗങ്ങളും സൃഷ്ടിക്കുന്ന ഇതിലെ 101 നർമ്മരചനകൾ കാലാതിവർത്തിയായ സാമൂഹിക വിമർശനത്തിൻറെ സാക്ഷ്യപത്രങ്ങളാണ്.

