


കമ്പനി നിയമങ്ങള്‍ ഒരു പഠനം
Rs.60.00
Non-returnable
Out of stock
Product Details
ബൃഹത്തായ ഒരു നിയമ സംഹിതയാണ് “ഇന്ത്യന്‍ കമ്പനീസ് ആക്ട് 1956” അതിസങ്കീര്‍ണവും ഗഹനങ്ങളുമായ കമ്പനി നിയമങ്ങള്‍ സംക്ഷിപ്തവും ലളിതവുമാക്കി സാധാരണക്കാര്‍ക്കു പോലും ഗ്രാഹ്യമായ രീതിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു ഗ്രന്ഥകാരന്‍

