ലെയോണി മാർട്ടിൻ
Rs.190.00
Non-returnable
Product Details
വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹോദരി.
ഏറെ കഷ്ടതകൾ സഹിച്ച് തളർന്ന് വീണ്ടും ഉയർന്ന ലെയോണി മാർട്ടിന്റെ ജീവിതം, ഇന്ന് വിശ്വാസികൾക്കു പ്രചോദനമാണ്.
ബാല്യത്തിലെ ആന്തരിക പോരാട്ടങ്ങളും, ശാരീരിക-മാനസിക ബുദ്ധിമുട്ടുകളും മറികടന്ന് അവൾ 1899-ൽ സന്യാസജീവിതം സ്വീകരിച്ചു. കൊച്ചുത്രേസ്യയുടെ “Little Way” ൽ നിന്ന് പ്രചോദനം സ്വീകരിച്ച ലെയോണി, ദുർബലർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും പ്രത്യാശയുടെ പ്രതീകമായി മാറുന്നു.
2015-ൽ canonization നടപടികൾ ആരംഭിച്ച ലെയോണി “ദൈവദാസി”യാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബ വിഷമങ്ങൾ എന്നിവയിൽ ആശ്വാസം തേടുന്നവർക്ക് ലെയോണിയുടെ മാധ്യസ്ഥ്യം പ്രത്യാശയും സമാധാനവും നൽകുന്നു.