0
വിസ്മ‌യങ്ങളുടെ രംഗഭൂമി

വിസ്മ‌യങ്ങളുടെ രംഗഭൂമി

Rs.240.00
Non-returnable
View Details
Product Details
ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ സ്വിറ്റ്സർലന്റിന്റെ സൗന്ദര്യവും ദൃശ്യവിസ്മ‌യ കാഴ്ച‌കളും മനോഹരമായ വാക്കുകളിലൂടെ വായനക്കാരിലേക്ക് പകർന്നു നൽകുന്ന രചന.

സ്വ‌പ്നത്തിൽ കണ്ട അത്ഭുത കാഴ്ചകൾ യാഥാർഥ്യമായതിൻ്റെ ആനന്ദം പ്രൊഫ. പൊന്നം സമസ്വതിയുടെ ഈ യാത്രാപുസ്‌തകത്തിൽ ഓരോ താളിലും നിറശോഭയോടെ രേഖപ്പെടുത്തിയിരിക്കുന്നു.

സ്വിറ്റ്സർലന്റ്: വിസ്‌മയങ്ങളുടെ രംഗഭൂമി വെറുമൊരു യാത്രാവിവരണമല്ല. മറിച്ചു വായനക്കാരെയും ഒപ്പം കൂട്ടിയുള്ള ഒരു ആഘോഷമാണ്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.