


സ്ത്രീജാതക ബോധിനി
Rs.75.00
Non-returnable
Product Details
സ്ത്രീജാതകതത്ത്വങ്ങൾക്ക് നാം പ്രധാനമായി കട പ്പെട്ടിരിക്കുന്നത് യവനാചാര്യരുടെ ’സ്ത്രീജാതകം’ എന്ന ഗ്രന്ഥത്തോടാണ്. ഈ ഗ്രന്ഥരചനയിലും യവ നാചാര്യരുടെ തത്ത്വങ്ങളെയാണ് ഞാൻ അടിസ്ഥാ നപ്രമാണങ്ങളായി സ്വീകരിച്ചിട്ടുള്ളത്. ഇതിൽ സ്ത്രീജാതകചിന്തകളും ആർത്തവഗർഭാധാനവിഷ യങ്ങളും ഉൾപ്പെടുത്തി സാമാന്യസമഗ്രത കൈവരു ത്തുവാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജ്യോതി ഷവിദ്യാർത്ഥികളെ മുന്നിൽ കണ്ടു തയ്യാറാക്കിയ ഈ ഗ്രന്ഥം അവർ സഹർഷം സ്വാഗതം ചെയ്യുമെ ന്നാണ് എന്റെ പ്രതീക്ഷ.

