
റഫിയാന്‍
Rs.120.00
Non-returnable
Out of stock
Product Details
മച്ചുവയില്‍ വന്ന യുവതി അസാമാന്യ സൗന്ദര്യമുളളവളാണെന്ന് അടുത്തുവന്നപ്പോള്‍ മനസ്സിലായി തക്കാമോറിയുടെകൂടെ വന്ന മദാമ്മയെപ്പോലെ ജീന്‍സും വെളള ഷര്‍ട്ടുമാണ് അവളും ധരിച്ചിരിക്കുന്നത്. കായല്‍വെളളത്തില്‍ മാറിടങ്ങള്‍ നനഞ്ഞ് തുളളിക്കളിക്കുന്ന രണ്ടു മാന്‍കുട്ടികളെപ്പോലെ കാണപ്പെട്ടു..... ബാറ്റണ്‍ബോസിന്റെ മനോഹരമായ പുതിയ ക്രൈം ത്രില്ലര്‍.

