മാസ്കില്ലാതെ
Rs.285.00
Non-returnable
Product Details
ഇതൊരാത്മ കഥയല്ല.
ആത്മകഥയുമാകാം.
ഒരെഴുത്തുകാരന്റെ ആത്മഭാഷണങ്ങൾ. സാഹിത്യകാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നു. വിവിധ കാലങ്ങളിൽ എം.രാജീവ് കുമാറുമായി
ഒന്നും വെട്ടിപ്പിടിക്കാൻ ആസക്തിയില്ലാത്ത നടത്തിയ അഭിമുഖങ്ങളുടെ സമാഹാരം.
അഞ്ച് പതിറ്റാണ്ടുകളിലെ സാംസ്ക്കാരിക ചരിത്രം നിശ്ശബ്ദമായി നോക്കിക്കാണുകയാണിതിൽ.