0
Kerala Book Store
കൃഷി വീട്ടുവളപ്പിലും മട്ടുപ്പാവിലും

കൃഷി വീട്ടുവളപ്പിലും മട്ടുപ്പാവിലും

Rs.200.00
Non-returnable
View Details
Product Details
അയല്‍നാടുകളില്‍നിന്നെത്തുന്ന വിഷം കലര്‍ന്ന കാര്‍ഷികവിഭവങ്ങളില്‍നിന്ന് സ്വയം രക്ഷനേടാനും വരുമാനമാര്‍ഗത്തിനും ഉതകുന്ന കൃഷിരീതികള്‍. വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിത്തോട്ടവും ഔഷധസസ്യങ്ങളും ചെടികളും നട്ടുവളര്‍ത്താന്‍ പരിശീലിപ്പിക്കുന്ന പ്രായോഗികപാഠങ്ങള്‍.

കാര്‍ഷികമാധ്യമരംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന, കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ഗ്രന്ഥകാരന്റെ ആധികാരികഗ്രന്ഥം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.